മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള അവാർഡ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിജയകുമാരിക്ക്

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നാലാം നമ്പർ അംഗൻവാടിയിലെ ഹെൽപ്പറായ വിജയകുമാരിക്ക് 2018- 2019 വർഷത്തെ ഏറ്റവും മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.