ആറ്റിങ്ങലിൽ രോഗം സ്ഥിരീകരിച്ചവർ സന്ദർശിച്ച സ്ഥലങ്ങൾ നഗരസഭ അണുവിമുക്തമാക്കി

അറ്റിങ്ങൽ: നഗരത്തിലെ വിവിധ ഇടങ്ങളിൽ രോഗം സ്ഥിരീകരിച്ചവർ സന്ദർശിച്ചതും, കൂടാതെ സാമൂഹ വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളുമാണ് നഗരസഭാ ആരോഗ്യവിഭാഗം ഡിസ് ഇൻഫെക്ഷൻ ചെയ്തത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ നമ്മുടെ ജാഗ്രതയും വർദ്ധിപ്പിക്കണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.