മണനാക്ക് ജംഗ്ഷനും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കി

മണനാക്ക്: യൂത്ത് കോൺഗ്രസ്‌ മണനാക്ക് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണനാക്ക് ജംഗ്ഷനും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കി. കടയ്ക്കാവൂർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ റസൂൽഷാ ഉദ്ഘാടനം ചെയ്തു. ഷാൻ അക്രം, അൻഫാർ, നബീഷ്, സജിൻ, അമൽ, ആസാദ്, റോഷിത് എന്നിവർ നേതൃത്വം നൽകി.