നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയുടെ എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ പെരിങ്ങമ്മല സ്വദേശിനിക്ക് രണ്ടാം റാങ്ക്

പാലോട് :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയുടെ എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദിവ്യ റാണി. പെരിങ്ങമ്മല ജവഹർ കോളനി സി.ജി ഭവനിൽ ചന്ദ്രബാബു -ഗീത ദമ്പതികളുടെ മകളാണ്