വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു

വർക്കല : വർക്കല ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇലകമൺ സർവീസ് സഹകരണബാങ്ക് കളക്ഷൻ ഏജന്റ് കൂടിയായ ഇവർക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്