ഓണക്കാലം കെങ്കേമമാക്കാൻ ആറ്റിങ്ങൽ ഫോൺഹൗസ് നൽകുന്നു കൈ നിറയെ സമ്മാനങ്ങൾ

ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം. ഈ വർഷം മഹാമാരിയായ കൊറോണവൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും മലയാളികൾക്ക് ഓണം ഇപ്പോഴും ആഘോഷം തന്നെയാണ്. ഈ മഹാമാരിയിലും  നമ്മുടെ ഈ ആഘോഷം പങ്കുവെച്ചുകൊണ്ട് ആറ്റിങ്ങൽ ഫോൺ ഹൗസ് ഉപഭോക്താക്കൾക്ക് നൽകുന്നത് വമ്പിച്ച ഓഫറുകളാണ്. ഉപഭോക്താക്കളുടെ പർച്ചേസിന് അനുസരിച്ച് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ,കുക്കർ,
പവർ ബാങ്ക്, മിക്സർ ഗ്രൈൻഡർ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്നു.റിയൽ മി ഷവോമി എന്നീ ബ്രാൻഡുകളുടെ ഫോണുകൾ വാങ്ങുന്നവർക്ക് ആറുമാസം വാറണ്ടി ഉള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റ് തികച്ചും സൗജന്യമാണ് കൂടാതെ ഫോണുകൾക്ക് ആറുമാസത്തേക്ക് കമ്പ്ലീറ്റ് പ്രൊഡക്ഷൻ നൽകുന്ന മാജിക് ഓഫറും vivo ഫോണുകൾ ആറുമാസത്തേക്ക് എക്സ്റ്റൻഡഡ് വാറണ്ടി നൽകുന്ന സ്പെഷ്യൽ ഓഫറും ഒരുക്കിയിരിക്കുന്നു. കൂടാതെ മറ്റനവധി സമ്മാനങ്ങളുടെ കലവറ തന്നെയാണ് ഫോൺ ഹൗസ്  ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഓഫറുകൾ പരിമിതമായ കാലത്തേക്ക് മാത്രം. ഇത്തവണത്തെ ഓണം ആറ്റിങ്ങൽ ഫോൺ ഹൗസ് നോടൊപ്പം ആഘോഷിക്കൂ

  Phone number: 7594009400, 8129633299