ആറ്റിങ്ങലിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം നൽകി

ആറ്റിങ്ങൽ: നഗരസഭയുടെ ക്വാറന്റൈൻ സെന്റെറിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉച്ചക്കുള്ള ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എ.റീജയുടെ നേതൃത്വത്തിലാണ് ഇരുപതോളം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. അകൗണ്ടന്റ് ശരത് നാഥ് ക്വാറന്റൈൻ മോണിറ്ററിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു..