ആറ്റിങ്ങൽ മാമത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ : മാമം പാലമൂട്ടിൽ ആട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി 7 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്ക് പോയ കാറിലാണ് കേരാണിയിലേയ്ക്ക് പോയ ആട്ടോ ഇടറോഡിൽ നിന്നും വന്ന ബൈക്ക് യത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കേ നിയന്ത്രണം വിട്ട് ഇടിച്ചത്. ആട്ടോ യാത്രക്കാരികളായ സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയി.