കിളിമാനൂർ വാലഞ്ചേരി വി.ആർ.എ. 59 ആമ്പാടിയിൽ ലളിതമ്മ നിര്യാതയായി

കിളിമാനൂർ വാലഞ്ചേരി വി.ആർ.എ. 59 ആമ്പാടിയിൽ ലളിതമ്മ നിര്യാതയായി. കിളിമാനൂർ വാലഞ്ചേരി വി.ആർ.എ. 59 ആമ്പാടിയിൽ ലളിതമ്മ (72) റിട്ട.സൂപ്രണ്ട് MACT ആണ് നിര്യാതയായത്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ.

ഭർത്താവ് ബാലകൃഷ്ണൻ നായർ (Ex. Service). മക്കൾ: ഉണ്ണികൃഷ്ണൻ (സിറ്റി സ്പോർട്സ്, ആറ്റിങ്ങൽ), രാംകൃഷ്ണൻ, ഹരികൃഷ്ണൻ.

മരുമക്കൾ: ദീപാഉണ്ണികൃഷ്ണൻ, രമ്യാരാംകൃഷ്ണൻ, രമ്യാഹരികൃഷ്ണൻ.