ആരോഗ്യ പ്രവർത്തകന് കോവിഡ് : പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം താൽകാലികമായി അടച്ചു.

ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം അടച്ചു. കൊല്ലം സ്വദേശിയായ ആരോഗ്യപ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുനശീകരണത്തിന് ശേഷം തുറക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.