വെള്ളനാട് 2 യുവാക്കളെ ആറ്റിൽ കാണാതായി : ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

വെള്ളനാട് : വെള്ളനാട് കളക്കോട് കരമന അറ്റിൽ 2 യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കിട്ടി. വെള്ളനാട്, കുളക്കോട് ചിത്രാഭവനിൽ അരുണി( 34) ന്റെ മൃതദേഹമാണ് ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും തിരച്ചിൽ കണ്ടെത്തിയത്. പാലോട് സ്വദേശിയായ സജിത് (19)ന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.