Search
Close this search box.

ഉഴമലയ്ക്കൽ അയ്യപ്പൻ കുഴി ബഡ്സ് സ്കൂൾ വാഹനം ഉദ്ഘാടനം ചെയ്തു

ei9TYME54541

 

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ അയ്യപ്പൻ കുഴിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് രാജ്യസഭാംഗം ബിനോയ് വിശ്വം എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാഹനത്തിന്റെ ഉത്ഘാടനം ബിനോയ് വിശ്വം എം.പി.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബി.ബി.സുജാത,വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എസ്.സുനിൽകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനിലാ ശിവൻ, ലത,ഷൈജ, ഒസ്സൻകുഞ്ഞ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!