Search
Close this search box.

അയിലം പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു

ei7GY2744118

 

ആറ്റിങ്ങൽ : അയിലം പാലം വഴിയുള്ള കെഎസ്ആർടിസി ബസ്സ് സർവ്വീസ് ആരംഭിച്ചു. അയിലം പാലം ഉദ്ഘാടന സമയത്ത് എംഎൽഎ അഡ്വ ബി സത്യൻ നാട്ടുകാർക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇതുവഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് . കൊറോണയുടെ തുടക്കത്തിൽ ട്രിപ്പിന് അനുമതി കിട്ടിയെങ്കിലും സർവീസ് ആരംഭിക്കാൻ കഴിയാതിരുന്നു. ഇന്ന് അയിലം കടവിൽ രാവിലെ അഡ്വ ബി സത്യൻ എംഎൽഎ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു. പുളിമാത്ത് പ്രസിഡൻ്റ് ശാന്തകുമാരി, കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീജാ ഉണ്ണിക്കൃഷ്ണൻ, റ്റി. എൻ വിജയൻ, എ. റ്റി. ഒ രാജേഷ് എന്നിവർ സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!