നഗരൂർ ചലഞ്ച് ആർട്ട് സോഷ്യൽ മീഡിയകൂട്ടായ്മ ” നിലാവ്” ഉദ്ഘാടനം ചെയ്തു

 

നഗരൂർ ചലഞ്ച് ആർട്ട് പ്രവർത്തകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മക്ക് തുടക്കമായി. പ്രമുഖ ടെലിവിഷൻ അവതാരകൻ
രാജ്കലേഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. അനിൽകെ.പി.സ്വാഗതം പറഞ്ഞു. നഗരൂർപഞ്ചായത്ത് പ്രസിഡന്റ് സി. സ്മിത, കവി രാധാകൃഷ്ണൻ കുന്നുംപുറം, നർത്തകൻ മധു ഗോപിനാഥ്, സമ്പത്ത് എന്നിവർ പങ്കെടുത്തു.