വക്കം മീഡിയ ഫേസ്ബുക്ക് പേജ് ഏക അഭിനയ മത്സരം സംഘടിപ്പിക്കുന്നു

 

ഓൺലൈൻ കവിതാലപന മത്സരം , ലളിതഗാനമത്സരം ,നാടൻപാട്ട് മത്സരം എന്നീ മത്സരങ്ങൾക്ക് ശേഷം വക്കം മീഡിയ ഫേസ്ബുക്ക് പേജ് മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഓൺലൈൻ ഏക അഭിനയ മത്സരം സംഘടിപ്പിക്കുന്നു.വിജയികളാവുന്നവർക്ക് ക്യാഷ് മണിയും മൊമന്റോയും നൽകുന്നു. എൻട്രിഫീ ഇല്ല. .കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

വാട്സ്ആപ്പ് നമ്പർ : 00971523381638, 00918136993188

മത്സര വീഡിയോ അയക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 5