പുല്ലമ്പാറ പഞ്ചായത്തിൽ ചക്കക്കാട്ടിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

പുല്ലമ്പാറ ചക്കക്കാട് പണ്ടാര തൊട് വീട്ടിൽ അനിത (33)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കാട് കൈരളി ജംഗ്ഷനിൽ ചഞ്ചൽ (20)നെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.