ആരോഗ്യ പ്രവർത്തകർക്ക് വിറൈസിന്റെ കൈത്താങ്

 

കൊറോണ മഹാമാരിയിൽ നവായിക്കുളം പഞ്ചായത്തിലെ അടിയന്തിര സാഹചര്യത്തെ പരിഗണിച്ച് , കല്ലമ്പലം ,തലവിള കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ വിറൈസിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആശാവർക്കർമാർക്കും മറ്റ്‌ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്കും ആവശ്യമായ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, മറ്റു അത്യാവശ്യം സാധനങ്ങൾ വിറൈസ് എക്സിക്യൂട്ടീവ് അംഗം ഹക്കീക്ക്‌, വിറൈസ് കേരളാ ഘടകം സെക്രട്ടറി ഹാരിസ് കാപ്പംകൂട്ടം, കുടവൂർ നിസാം എന്നിവർ ചേർന്ന് നൽകി.