ഇന്ന് മൂന്ന് കോവിഡ് മൃതദേഹങ്ങൾ എസ്.വൈ.എസ് പ്രവർത്തകർ സംസ്കരിച്ചു.

 

കല്ലമ്പലം: വർക്കല സോൺ പരിധിയിൽപ്പെട്ട നാവായിക്കുളം കൊടുവേലിക്കോണം , വർക്കലയിൽ ചിലക്കൂർ, ചെറുകുന്നം മഹല്ലുകളിലായി ഒരേ ദിവസം മൂന്ന് മൃതദ്ദേഹങ്ങൾ സംസ്‌കരിച്ച് എസ്.വൈ.എസ് വർക്കല സോൺ എമർജൻസി ടീം. അനീസ് സഖാഫി, നൗഫൽ മദനി, നസീമുദ്ദീൻ ഫാളിലി, സഅദ് അംജദി, സക്കീർ ഹുസൈൻ,
അർഷദ് സഅദി, സകീർ സഅദി, ബാസിത്ത്, സുഹൈൽ ഷാ, റിയാസ് പാലച്ചിറ, റിയാസ് സഅദി, അനസ് നഈമി, ഷാഫി വെട്ടൂർ, അൽ അമീന്‍, റഫീഖ്, ആസിഫ്, സാബിത്, ഇർഷാദ്, നൗഫൽ, മാലിക് എന്നിവരുടെ  നേതൃത്വത്തിലാണ് സംസ്കരിച്ചത്