അഞ്ചുതെങ്ങിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടിയെ കാണാതായി

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടിയെ കാണാതായി. അഞ്ചുതെങ്ങ് ഒന്നാം പാലം കൂട്ടിൽ വീട്ടിൽ 5 വയസ്സുള്ള മുഹമ്മദ് ഷഹബാസിനെയാണ് ഇന്ന് വൈകുന്നേരം 3 അരയോടെ കാണാതായത്. കടപ്പുറത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാതായതിനെ തുടർന്ന് കടലിൽ ശക്തമായ തിരച്ചിൽ നടത്തുകയാണ്