“ഹലോ ഡോക്ടർ ” പ്രോഗ്രാമുമായി മണമ്പൂർ പഞ്ചായത്ത്‌ വാർഡ് 12 ലെ മെമ്പറും യൂത്ത് കോൺഗ്രസ്സും

 

മണമ്പൂർ പഞ്ചായത്തിൽ വാർഡ് 12 (പൂവത്തൂമൂല) നു കീഴിൽ ലോക്കഡൗണിൽ വീട്ടിൽ കഴിയുന്നവർക്ക് വേണ്ടി വാർഡ് മെമ്പർ സോഫിയ സലീമും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ചേർന്ന് “ഹലോ ഡോക്ടർ” പ്രോഗ്രാം രൂപീകരിച്ചു.ആവശ്യകാർക്ക് കാൾ സെന്റർ മുഖേന സൗജന്യ സേവനം ലഭ്യമാകും..
Call center : 9656969875
8111868717