Search
Close this search box.

വാമനപുരം എക്സൈസ് പരിശോധനയിൽ രണ്ടിടത്ത് നിന്നായി 320 ലിറ്റർ കോട കണ്ടെത്തി

eiY35XG9947

 

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോലിഞ്ചി, ആനക്കുഴിക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ റബർ പുരയിടത്തിലുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും 270 ലിറ്റർ കോട കണ്ടെത്തി. പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

കൂടാതെ ഇന്നലെ രാത്രി നടത്തിയ റെയ്ഡിൽ വാമനപുരം , വാഴുവേലിക്കോണം പുത്തൻവിള വീട്ടിൽ ബൈജുവിൻ്റെ വീട്ടിൽ നിന്നും 50 ലിറ്റർ കോട കണ്ടെത്തി അബ്കാരി കേസെടുത്തു. പ്രിവൻറ്റീവ് ഓഫീസർമാരായ ബിനുതാജുദീൻ,പി ഡി പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, സജീവ്കുമാർ, അൻസർ, സജിത്ത് , ലിജി, എക്സൈസ് ഡ്രൈവർ സലിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!