വിളപ്പിൽശാല ഇ.എം.എസ്. അക്കാദമിയിൽ വൃക്ഷ തൈകൾ നട്ടു

 

വിളപ്പിൽ : വിളപ്പിൽശാല ഇ.എം.എസ്. അക്കാദമിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, സി.പി.എം . ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, അക്കാദമി രജിസ്ട്രാർ പ്രൊഫ.എ. പ്രതാപചന്ദ്രൻ നായർ, മാനേജർ വി. ജയസിംഗ്, കാർഷിക സർവകലാശാല റിട്ട. പ്രൊഫ. ഡോ.സി.ഭാസ്കരൻ ,കാർഷിക വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ബാബു, ഹിറോഷ്,ജോൺസ് ചാൾസ്, പി.ശ്രീജിത്ത്, കെ.സുരേഷ് കുമാർ, ബി.ഷജൻ എന്നിവരും വൃക്ഷ തൈകൾ നട്ടു