യൂത്ത് കോൺഗ്രസ്‌ വാമനപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു

 

യൂത്ത് കോൺഗ്രസ്‌ വാമനപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ വാമനപുരം അസംബ്ലിയുടെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈ നടുന്ന പരുപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പത്മേഷ്, അസംബ്ലി പ്രസിഡന്റ്‌ യൂസുഫ് കല്ലറ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ സുജിത്. എസ്. കുറുപ്പ്, കല്ലറ മണ്ഡലം പ്രസിഡന്റ്‌ സജിൻ, അസംബ്ലി സെക്രട്ടറിമരായ ഷാഹിൻ,സന്ദീപ് ,കെ എസ് യു  മണ്ഡലം ഭാരവാഹി അൽ ആമീൻ, അഡ്വ കല്ലറ ബാലചന്ദ്രൻ, പ്രവീണ ടീച്ചർ എന്നിവർ പങ്കെടുത്തു..