വാമനപുരം മണ്ഡലത്തിലെ സ്കൂളുകൾക്ക് ഉയർന്ന വിജയം

 

വാമനപുരം: എസ്എസ്എൽസി പരീക്ഷയിൽ വാമനപുരം മണ്ഡലത്തിലെ സ്കൂളുകൾക്ക് ഉയർന്ന വിജയം.

ജവഹർ കോളനി എച്ച്. എസ്സിന് 100ശതമാനം വിജയം.63 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 15 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

വെഞ്ഞാറമൂട് ഗവ എച്ച്. എസ്.എസ്സിന് 99.6 ശതമാനം വിജയം.507 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 189 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

ഇടിഞ്ഞാർ റ്റി.എച്ച്. എസ്സിന് 95.24 ശതമാനം വിജയം.21 കുട്ടികൾ പരീക്ഷ എഴുതി.

മടത്തറ കാണി ഗവ എച്ച്. എസ്സിന് 100 ശതമാനം വിജയം.90 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 13 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

പെരിങ്ങമ്മല എൻ എസ് എസ് എച്ച്. എസ്സിന് 100 ശതമാനം വിജയം.14 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ ഒരു കുട്ടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

ഇളവട്ടം ബിആർഎം എച്ച്. എസ്സിന് 100 ശതമാനം വിജയം.114 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 14 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

പെരിങ്ങമ്മല ഇഖ്ബാൽ എച്ച്. എസ്.എസ്സിന് 99.32 ശതമാനം വിജയം.147 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 24 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

കല്ലറ ഗവ എച്ച്. എസ്.എസ്സിന് 98.90 ശതമാനം വിജയം.455 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 170 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

പനവൂർ പിഎച്ച്എംകെഎം എച്ച്. എസ്സിന് 99.08 ശതമാനം വിജയം.218 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 20 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

തേമ്പാമൂട് ജനതാ എച്ച്. എസ്.എസ്സിന് 100 ശതമാനം വിജയം.160 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 30 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

ആനാട് എസ്എൻവി എച്ച്. എസ്.എസ്സിന് 99.10 ശതമാനം വിജയം.224 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 31 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

ഭരതന്നൂർ ഗവ എച്ച്. എസ്.എസ്സിന് 98.99ശതമാനം വിജയം.198 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

നന്ദിയോട് എസ്കെവി എച്ച്. എസ്.എസ്സിന് 99.54 ശതമാനം വിജയം.217 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 37 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

മുളമന വി &എച്ച്. എസ്.എസ്സിന് 100 ശതമാനം വിജയം.18 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 2 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

മിതൃമ്മല ജി. ബി.എച്ച്. എസ്.എസ്സിന് 95.95 ശതമാനം വിജയം.74 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 20 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

മിതൃമ്മല ജി.ജി എച്ച്. എസ്.എസ്സിന് 100 ശതമാനം വിജയം.79 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 29പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി