Search
Close this search box.

ബാലസാഹിത്യ പുരസ്ക്കാരം നേടിയ പകൽക്കുറി വിശ്വനെ മഹാമലയാളം ആഗോളമലയാള സാഹിത്യവേദി ആദരിച്ചു

eiXQHTN11409

 

കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്ക്കാരം നേടിയ പകൽക്കുറി വിശ്വനെ മഹാമലയാളം ആഗോളമലയാള സാഹിത്യവേദി ആദരിച്ചു. എഴുത്തുകാരൻ ഡോക്ടർ വെങ്ങാനൂർ ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സാജൻ .പി കവലയൂർ ഉപഹാരം നൽകി. ബിജുകല്ലിംഗൽ,

അധ്യാപികയും സാംസ്ക്കാരിക പ്രവർത്തകയുമായ സുജ കമല, ചിത്രകാരൻ സുരേഷ് കൊളാഷ്, എന്നിവർ പങ്കെടുത്തു. അദ്ദേഹം രചിച്ച ചക്കരക്കിണ്ണം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!