Search
Close this search box.

നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക മാതൃ ദിനാചരണം സംഘടിപ്പിച്ചു

eiM1E1O7279

നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക മാതൃ ദിനാചരണം സംഘടിപ്പിച്ചു.നഗരസഭാ മുൻ കൗൺസിലർ സബീന ബീവി ഉദ്ഘാടനം ചെയ്യുകയും മുതിർന്ന അമ്മമാരെ ആദരിക്കുകയും ചെയ്ത യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ യുവകലാ സാഹിതി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ബബലു.എസ് നെടുമങ്ങാട്, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് പ്രമോദ്, എം എ കുട്ടി, അനസ് മൂഴിയിൽ, എ അബൂബക്കർ, കെ വിജയകുമാർ, ഫാത്തിമ ബീവി, എച്ച്. സുബൈനാ ,സഫിയ .എസ്, എസ് ഹബീബ ബീവി , എസ് മിസിറിയ, എ മുഹമ്മദ്, അഫ്സൽ പത്താം കല്ല്, എസ് സുമയ്യ, ബിന്ദു കെ, സാവിത്രി അമ്മ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!