ചിറയിൻകീഴ്: കാട്ടുമുറാക്കലിലെ കല്ലുപാലം അതേ മാതൃകയിൽ പുനർനിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാമനപുരം നദിയുടെ കൈവഴിയായ ആറിനു കുറുകേയുള്ള കരിങ്കൽ പാലമാണ് കഴിഞ്ഞ ചൊവ്വാഴ്ച തകർന്നത്.

Keep in touch with us.
Asiavision © All rights reserved