Search
Close this search box.

ചിറയിൻകീഴിൽ തകർന്നു വീണ കല്ലുപാലം പുനർനിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ

eiQIH5I64442

ചിറയിൻകീഴ്: കാട്ടുമുറാക്കലിലെ കല്ലുപാലം അതേ മാതൃകയിൽ പുനർനിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. പാലം സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാമനപുരം നദിയുടെ കൈവഴിയായ ആറിനു കുറുകേയുള്ള കരിങ്കൽ പാലമാണ് കഴിഞ്ഞ ചൊവ്വാഴ്ച തകർന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!