Search
Close this search box.

ശ്രീപാദം ശ്രീ സരസ്വതി വിദ്യാലയത്തിലെ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.

ei307HR54038

ആറ്റിങ്ങൽ : ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാലയത്തിലെ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചിച്ചു. ഒക്ടോബർ 8ന് രാവിലെ 9ന് വിദ്യാരംഭം കുറിക്കും.ഡോ.സി.ജി.ഉണ്ണികൃഷണൻ, കവി രാധാകൃഷ്ണൻ കുന്നുംപുറം, മുതിർന്ന അധ്യാപിക കെ പി സുമംഗല MA,MEd തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തും.

വിശദവിവരങ്ങൾക്ക് ഫോൺ:
9495876875, 7012627220, 9447249271

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!