Search
Close this search box.

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് സ്കൂളിന് സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷന്റെ ആശംസാ ഫലകം

eiQ3P055498

കടയ്ക്കാവൂർ : കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളാൽ രൂപീകൃതമായ സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി ആശംസാ ഫലകം സമ്മാനിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘനയുടെ കർമ്മ മണ്ഡലം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫലകം സമ്മാനമായി നൽകിയതെന്ന് സംഘാടകർ അറിയിച്ചു

സൊലേസ് ഭാരവാഹികൾ ഇടത് നിന്നും സുനിൽ, ജോയ്, ശോഭ (പ്രിൻസിപ്പൽ), വിപിൻ (മാനേജർ) , റോയ്, സജി
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!