Search
Close this search box.

ആറ്റിങ്ങൽ മൂന്നുമുക്കിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

eiXAKPV38466

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പടെ രണ്ടുപേർക്കു പരിക്കേറ്റു. ഇന്ന്‌ വൈകുന്നേരം 6:50ഓടെയാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാറും എതിർദിശയിൽ വന്ന കാറുമാണ് ഇടിച്ചത്. ഇതിനിടെ മറ്റൊരു കാർ അപകടത്തിൽപ്പെട്ട കാറിനു പിന്നിൽ ഇടിച്ചു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!