വർക്കല ഫയർ ഫോഴ്‌സിന് പുതിയ ആംബുലൻസ്

ei1OK2076380

വർക്കല : വർക്കല ഫയർഫോഴ്സിന് പുതുതായി ലഭിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു . വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ, ഫയർ ഫോഴ്സ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!