ആട്ടുകാൽ: ആട്ടുകാൽ ഗവ. യു.പി.എസിൽ സംഘടിപ്പിച്ച ‘എന്റെ ജനയുഗം എന്റെ സഹപാഠി’ പദ്ധതി മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം ദിലീപ് കുമാർ ,സിപിഐ പനവൂർ എൽ.സി.എസ് മൈലം ശശി, ജയകുമാർ , എൽ സി അംഗങ്ങളായ എസ്.എൽ സജി കരിക്കുഴി ,പുത്തൻകുന്ന് ബിജു ,മധു സാർ എന്നിവർ പങ്കെടുത്തു.