ചിറയിൻകീഴ് :ചാരായം വാറ്റി മൊത്ത വിൽപ്പന നടത്തുന്ന മധ്യവയസ്കൻ 20 ലിറ്റർ ചാരായവുമായി പിടിയിലായി.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഴൂർ മരങ്ങാട്ടുകോണം സ്വദേശിയായ ‘ഗുണ്ട്’ എന്ന ഹർഷകുമാർ(55) ആണ് പിടിയിലായത്.