പാലോട് എസ്.ബി.ഐ യിൽ തീപിടുത്തം. വിതുര നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 11:45ഓടെയാണ് സംഭവം. തീപിടിത്തത്തിനു ഉള്ള കാരണം വ്യക്തമല്ല.

Keep in touch with us.
Asiavision © All rights reserved