നെല്ലനാട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ രേഖകൾ ഹാജരാക്കണം

eiUN3L121483

നെല്ലനാട് :നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഭൂരഹിത, ഭവന രഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും തിരിച്ചറിയൽ രേഖകൽ ഹാജരാക്കാത്തവരുമായ ഗുണഭോക്താക്കൾ ഈ മാസം 31ന് മുൻപ് രേഖകൾ പഞ്ചായത്തിൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!