ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ വിദ്യാലത്തിലെ സ്കൂൾ കലോത്സവം നടന്നു.കലോൽസവം സ്കൂൾ പ്രിൻസിപ്പാൾ കെ.പി സുമംഗല ഉത്ഘാടനം ചെയ്യതു.വിദ്യാലയ സെക്രട്ടറി പി.എസ്.മനോജ്കുമാർ അദ്ധ്യക്ഷനായി.പി.റ്റി.എ ഭാരവാഹികൾ , അധ്യാപകർ രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.