Search
Close this search box.

ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ വിദ്യാലത്തിലെ സ്കൂൾ കലോത്സവം നടന്നു

ei1LZ5J9805

ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ വിദ്യാലത്തിലെ സ്കൂൾ കലോത്സവം നടന്നു.കലോൽസവം സ്കൂൾ പ്രിൻസിപ്പാൾ കെ.പി സുമംഗല ഉത്ഘാടനം ചെയ്യതു.വിദ്യാലയ സെക്രട്ടറി പി.എസ്.മനോജ്കുമാർ അദ്ധ്യക്ഷനായി.പി.റ്റി.എ ഭാരവാഹികൾ , അധ്യാപകർ രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!