Search
Close this search box.

ആറ്റിങ്ങൽ വലിയകുന്നിൽ വിനായക ഓട്ടോമൊബൈൽ പ്രവർത്തനമാരംഭിച്ചു

ei18G2A20238

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്നിൽ വിനായക ഓട്ടോമൊബൈൽ പ്രവർത്തനമാരംഭിച്ചു. പിയാജിയോ ആപെ ഓട്ടോ, ആപെ സിറ്റി, ആപെ പിക്കപ്പ് തുടങ്ങി പിയാജിയോയുടെ 3 വീലർ, 4 വീലർ വാഹനങ്ങൾ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓഫറും വിലക്കുറവും ലഭ്യമാണ്. ഇന്ന്‌ നടന്ന ആദ്യ വില്പനയിൽ ഷൈലകുമാറിന് സ്ഥാപന ഉടമ പ്രവീൺ താക്കോൽ കൈമാറി.

കൂടുതൽ വിവരങ്ങൾക്ക് : 9946382210

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!