ആറ്റിങ്ങൽ : അരനൂറ്റാണ്ട് കാലം ഗൾഫ് രാജ്യത്ത് പത്രപ്രവർത്തനം നടത്തി നാട്ടിൽ മടങ്ങിയെത്തിയ കുളമൂട്ടം അഷറഫിനെ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു. കൃപ ചാരിറ്റി ട്രഷറർ എം മുഹമ്മദ് മാഹീൻ സമീപം.

Keep in touch with us.
Asiavision © All rights reserved