Search
Close this search box.

”സൈബർ ലോകത്തെ ചതിക്കുഴികൾ” – ബോധവൽക്കരണ ക്ലാസ്സ് നടത്തി.

eiM2TXT40973

ആറ്റിങ്ങൽ : ഇടക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ”സൈബർ ലോകത്തെ ചതിക്കുഴികൾ” എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്പെഷ്യൽ ബ്രാഞ്ച് സിഐഡിയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.എം. ഉറൂബ് ക്ലാസ്സെടുത്തു. തോനയ്ക്കൽ ഗവ.എച്ച്.എസ് പിടിഎ വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ ,ശ്രീദേവി അമ്മ, പ്രസന്ന, ശശിധരൻ നായർ, ഹരികുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!