Search
Close this search box.

കേരളോത്സവം :കരവാരം പഞ്ചായത്തിൽ ഫുട്ബോൾ കിരീടം “സ്പോർട്ടിങ്” എഫ്‌സിക്ക്

eiYH13874863

കരവാരം :കരവാരം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തോടനുബന്ധിച്ചു നടന്ന ഫുട്ബോൾ ടൂർണമെന്റിൽ “സ്പോർട്ടിങ്” എഫ്‌സി ചാമ്പ്യന്മാരായി. പതിനാലു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ടൂർണമെന്റിൽ ഉടനീളം ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിൽ എത്തിയ സ്പോർട്ടിങ് എഫ്‌സി ഫൈനലിൽ വടവോട്ടുകാവ് എഫ്‌സി യെ 3-0 നു തോൽപിച്ചാണ് സ്പോർട്ടിങ് എഫ്‌സി കിരീടം ചൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!