Search
Close this search box.

കുട്ടികളുടെ ദേശീയ കാലാവസ്ഥ ഉച്ചകോടിയില്‍ തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മികച്ച നേട്ടം

eiPMNTD41775
മംഗലപുരം: ‘നല്ല നാളെ നല്ല ഭൂമി’ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥ ഉച്ചകോടിയില്‍ തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചു. യുപി വിഭാഗത്തില്‍ പി എസ്‌ ഋതുപര്‍ണയും ടി ആർ ആമിനയും ഉള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനവും വി എസ്‌ കീര്‍ത്തന, ദില്‍ജ ജയകുമാര്‍ ടീം മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ നേടിയവരെ സ്റ്റാഫ് കൗണ്‍സിലും പിടിഎയും അഭിനന്ദിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!