Search
Close this search box.

കിളിമാനൂരിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

ei62KVV69035

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ 2020 -21 സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് രാജലക്ഷ്മി അമ്മാളിന്റെ അധ്യക്ഷതയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ പ്രശാന്ത്, ഉപാധ്യക്ഷൻ ഡി ബാബു നന്ദകുമാർ,  ജനപ്രതിനിധികൾ,  ആസൂത്രണ സമിതി അംഗങ്ങൾ,  നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സ്വാഗതവും സെക്രട്ടറി ബിജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!