Search
Close this search box.

ലോക ബാങ്ക് വിളി മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് മുഹ്സിനെ ആദരിച്ചു

eiZEWEX90357

നെടുമങ്ങാട് : ലോക ബാങ്ക് വിളി മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് മുഹ്സിനെ ആദരിച്ചു. വാളിക്കോട് ഹുബ്ബുറസൂൽ ഇസ്ലാമിക സാംസ്കാരിക സമിതിയുടെ 8-ാം വാർഷികത്തിന്റെയും നബിദിനാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച വേദിയിലാണ് മുഹ്സിനെ ആദരിച്ചത്. വാളിക്കോട് ചീഫ് ഇമാം സിദ്ദിഖ് അഹ്സനി വെള്ളൂർ മുഹമ്മദ്‌ മുഹ്സിന് ഉപഹാരം നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!