ചിറയിൻകീഴ്: ഡെപ്യൂട്ടി സ്പീക്കറും ചിറയിന്‍കീഴ് എം.എല്‍.എയുമായ വി ശശിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കിഴുവിലം പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമറ കണ്ണും, വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും പങ്കെടുത്ത ശേഷം മടങ്ങവെയാണ് സംഭവം. അദ്ദേഹം ഇപ്പോൾ ഐസിയുവിൽ ഒബ്സർവേഷനിലാണ്.
