ആറ്റിങ്ങൽ : ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എം.എൽ.എയുമായ വി ശശിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ നവംബർ 30 വരെയുള്ള അദ്ദേഹത്തിൻറെ മുഴുവൻ പൊതുപരിപാടികളും ഒഴിവാക്കിയതായി ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിൽ നിന്നും അറിയിച്ചു.