സ്നേഹിത കോളിംഗ് ബെൽ പദ്ധതി: ചെയർമാൻ വീടുകൾ സന്ദർശിച്ചു

ei2H8PX23002

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ ജില്ലാമിഷൻ വഴി നടപ്പിലാക്കുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട 25 ാം വാർഡിലെ അംഗങ്ങളായ ശാന്ത, ബേബി എന്നിവരുടെ വീടുകൾ നഗരസഭാ ചെയർമാൻ എം. പ്രദീപ് സന്ദർശിച്ചു. ഗുണഭോക്‌താക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൾകാമെന്ന് ചെയർമാൻ ഉറപ്പ് നൽകി. വാർഡ് കൗൺസിലർ എസ്. ഷീജ, കുടുംബശ്രീ ചെയർപേഴ്സൺ എ. റീജ, മെമ്പർ സെക്രട്ടറി മനോജ്, മറ്റ് കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!