Search
Close this search box.

കടയ്ക്കാവൂർ സ്വദേശി എ.കെ നൗഷാദിന് യുവ പ്രതിഭാ പുരസ്ക്കാരം

eiDKPQW70713

കടയ്ക്കാവൂർ : മദ്യം തകർക്കുന്ന ജീവിതങ്ങൾക്ക് ഒരു സന്ദേശമായി പ്രശസ്ത മാധ്യമ പ്രവർത്തകൻ പി.എം ലാൽ സംവിധാനം ചെയ്ത ‘ തിമിരം ‘ എന്ന ഹൃസ്വചിത്രത്തിലെ അഭിനയത്തിനും, അതിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും കേരള മദ്യവർജന സമിതിയുടെ യുവ പ്രതിഭാ പുരസ്ക്കാരത്തിന് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് സ്വദേശി ഏ.കെ നൗഷാദ് അർഹനായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!