പനയ്‌ക്കോട് :പനക്കോട് വൈയക്കക്കോണം റോഡരികത്തു വീട്ടിൽ രാധയുടെ വീട്ടിൽ കയറി വളയും, മോതിരങ്ങളും രൂപയും ഉൾപ്പടെ അമ്പതിനായിരത്തിൽപരം രൂപയുടെ സാദനങ്ങൾ മോഷ്ണം നടത്തിയ നെടിയ വേങ്ങോട് പാറുകൾ റോഡരികത്ത് വീട്ടിൽ സന്തോഷ് (19) നെ നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നിർദ്ദേശത്താൽ വലിയമല എസ്.ഐവി .സുരേഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ഇർഷാദ്, ബിനോയ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്